പത്തു വര്ഷത്തെ പ്രവര്ത്തന അവലോകനം
അമൃത ട്രൈബൽ സെന്റര് കോവിൽമേട് അട്ടപ്പാടി പാലക്കാട് പത്ത് വർഷം പൂർത്തിയാക്കി ‘അമ്മ മാത അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ചു രണ്ടായിരത്തി പതിനാലു വർഷം മെയ് 14 ആം തീയതി അട്ടപ്പാടിയിലെ കോവിൽമേടിൽ ഒരു വീട് വാടകക്ക് എടുത്തു . ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ട്രൈബൽ വിഭാഗത്തിന്റെ ഇടയിൽ തൊഴിലില്ലായ്മ മദ്യ നോരോധനം എന്നിവക്ക് വേണ്ടി പ്രവചിച്ചു അവരുടെ ഇടയിലെ സാമൂഹ്യ സാംസ്കാരിക വളർച്ച ഉണ്ടാക്കി എടുക്കുക എന്ന അലക്ഷ്യത്തോടെ ആണ് ഈ കേന്ദ്രം […]