അമൃത ട്രൈബാല് സെന്റര്‍ അട്ടപ്പാടി അഗളി പാലക്കാട്പ്രവര്ത്തനത്തിന്റെ പത്തു വര്‍ഷങ്ങള്‍
2014യിൽ അഗളി-അട്ടപ്പാടി പുത്തൂർ ഷോളയൂർ പഞ്ചായത്തുകളിൽ നിന്നും എസ് എസ് എൽ സി ക്ലാസ് വരെ പഠിച്ച ട്രൈബൽ പെൺകുട്ടികളെ തിരഞ്ഞെടുത്ത കേരള ഹെൽത്ത് മിഷൻ ആരോഗ്യ മന്ത്രലയത്തിന്റെ സഹായത്തോടെ കോട്ടത്തറ സർക്കാർ സ്പെഷ്യലിറ്റി ആശുപത്രിയിൽ വെച്ച് അമൃത ട്രൈബൽ ഹെൽത്ത് വർക്കർ കോഴ്സ് ആരംഭിച്ചു. ഇരുപത്തി അഞ്ചു (25) പേരെ തിരഞ്ഞെടുത്തു എട്ടു മാസം കൊണ്ട് കോഴ്സ് അവസാനിക്കുമ്പോൾ സർട്ടിഫിക്കറ്റ് വാങ്ങിയത് പത്തു പേര് മാത്രം. ഇവരിൽ ജോലിക്കു പോകാൻ തയ്യാറായ നാല് പെൺകുട്ടികളെ അമൃതപുരി […]