Tribal Health Workers Engaged in Flood Relief Work At Hamlets – Press Release – Malayalam
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലും ആദിവാസി കോളനികളിലും സേവനം ചെയ്യുവാൻ പെൺകുട്ടികളും അട്ടപ്പാടിയയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് മെഡിക്കൽ ക്യാമ്പ്, ഭക്ഷണസാധനങ്ങൾ,വസ്ത്രങ്ങൾ,കുട്ടികൾക്കുള്ള യൂണിഫോമുകൾ, പായ, പുതപ്പു, ഷീറ്റ്, ഏതാനും പാത്രങ്ങൾ, ശുചീകരണ സാധനങ്ങൾ എന്നിവയെല്ലാം വിതരണം ചെയ്യാൻ സാധിച്ചു. അമൃത ട്രൈബൽ ഹെൽത്ത് വർക്കർ പരിശീലനം ,അഞ്ചു വർഷമായി, നമ്മൾ നടത്തുന്നു. ഓരോ വർഷവും പത്ത്വീതം കുട്ടികളെ പരിശീലിപ്പിക്കുന്നു. പ്രഥമ ശുശ്രുഷ, ഗർഭിണികളുടെയും വൃദ്ധ ജനങ്ങളുടെയും പരിചരണം എന്നിവയെല്ലാം ഇവർപഠിച്ചിട്ടുണ്ട്. അൻപതോളം കുട്ടികൾ പരിശീലനം കഴിഞ്ഞു. പലർക്കും നമ്മുടെ […]